sarkar-makes-such-a-noise-about-it-ml

Kolkata, West Bengal

Feb 11, 2025

‘സർക്കാർ അതിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു’

തന്നെപ്പോലെയുള്ള സാധാരണക്കാർക്ക് സർക്കാർ എന്തെങ്കിലും നൽകുന്നുണ്ടെങ്കിൽ, അതെല്ലാം, തങ്ങളുടെമേൽ ചുമത്തുന്ന പരോക്ഷമായ നികുതിയിൽനിന്ന് മാത്രമാണെന്ന്, കൊൽക്കൊത്തയിലെ ഒരു വീട്ടുജോലിക്കാരി പറയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Smita Khator

സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.