pili-vesha-folk-art-dancing-to-the-beat-ml

Udupi, Karnataka

Nov 20, 2023

താളത്തിനൊത്ത നൃത്തച്ചുവടുകൾ: പിലി വേഷ എന്ന നാടൻ കലാരൂപം

കർണ്ണാടകത്തിന്റെ തീരപ്രദേശങ്ങളിൽ യുവജനങ്ങൾ അവതരിപ്പിക്കുന്ന ചടുലമായ നാടൻ നൃത്തരൂപമാണ് പിലി വേഷ. പ്രാദേശികമായി ധനസമാഹരണം നടത്തി, പ്രാദേശികതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ നൃത്തരൂപം ദസറ, ജന്മാഷ്ടമി എന്നീ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷപരിപാടികളുടെ അവിഭാജ്യഘടകമാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Nithesh Mattu

നിതേഷ് മാട്ടു, കർണ്ണാടകയിലെ ഉഡുപ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറും ഫോട്ടോ എഡിറ്ററുമാണ്.

Text

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.