my-grandchildren-will-build-their-own-house-ml

Pune, Maharashtra

Oct 19, 2023

'എന്റെ കൊച്ചുമക്കൾ അവരുടെ വീടുകൾ സ്വയം നിർമിക്കും'

വീടിനായുള്ള മഹാരാഷ്‌ട്ര സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ ഭാഗമാകുക ശാന്താഭായ്‌ ചാവന്റെ കുടുംബത്തെ സംബന്ധിച്ച്‌ ഒരു പോരാട്ടമാണ്‌. നാടോടി ഗോത്രവർഗക്കാരായ അവരെപ്പോലുള്ളവർ ഇന്നും, സ്വന്തമായി നിർമിച്ച, വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വീടുകളെയാണ്‌ ആശ്രയിക്കുന്നത്‌. ഭവനപദ്ധതിയിൽ അർഹത ലഭിക്കാൻ ഒരു ജാതി സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കുക ചെലവേറിയതും പ്രയാസമേറിയതുമായ കാര്യമാണ്‌

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jyoti

ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.