malyalam-women-in-punjab-pushed-to-the-sidelines

Patiala, Punjab

Mar 04, 2022

പഞ്ചാബിലെ സ്ത്രീകൾ: അരികുവത്ക്കരിക്കപ്പെട്ടവർ

കാർഷികനിയമങ്ങൾക്കെതിരായുള്ള പ്രക്ഷോഭങ്ങളിൽ തുല്യപങ്കാളികളായിരുന്ന പഞ്ചാബിലെ സ്ത്രീകൾക്ക് ഇന്ന് രാഷ്ട്രീയപദവികളിൽനിന്ന് തങ്ങൾ അകറ്റിനിർത്തപ്പെടുന്നതായി തോന്നുന്നു – ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amir Malik

അമീർ മാലിക്ക് ഒരു സ്വതന്ത്ര പത്രപ്രവർത്തകനും, 2022-ലെ പാരി ഫെല്ലോയുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.