ലോഹാർ എന്ന നാടോടി സമുദായത്തിലെ അംഗങ്ങളായ സൽമയും വിജയും ഹരിയാനയിലെ ബഹൽഗഡ് അങ്ങാടിയിൽ വഴിയോരത്തുള്ള താത്കാലിക വീടുകളിൽ താമസിച്ച് ജോലി ചെയ്യുകയാണ്. അരിപ്പകൾ, ചുറ്റികകൾ, തൂമ്പകൾ, കോടാലികൾ, ഉളികൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിച്ച് വില്പന നടത്തുന്ന ഇവർ കുടിയിറക്കപ്പെടുമെന്ന നിരന്തരമായ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്
സ്ഥിതി മൊഹന്തി ഹരിയാനയിലെ അശോക യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം, മീഡിയ സ്റ്റഡീസിൽ ബിരുദപൂർവ്വ വിദ്യാർത്ഥിനിയാണ്. ഒഡിഷയിലെ കട്ടക്കിൽനിന്നുള്ള അവർക്ക്, നാഗരിക-ഗ്രാമീണ ഇടങ്ങൾ ഇടകലരുന്നതിനെക്കുറിച്ചും, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ‘വികസന’മെന്താണെന്നും പഠിക്കാൻ താത്പര്യമുണ്ട്
See more stories
Editor
Swadesha Sharma
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.