keralas-puppeteers-extend-their-art-ml

Palakkad, Kerala

Jan 25, 2024

തോൽ‌പ്പാവക്കൂത്തുകാർ കലയെ നവീകരിക്കുന്നു

പുതിയ കാലത്തെ പ്രേക്ഷകരുടെ രുചിഭേദങ്ങളെ തൃപ്തിപ്പെടുത്താ‍നായി, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ, തോൽ‌പ്പാവക്കൂത്ത് കലാരൂപത്തെ വളരെയധികം നവീകരിച്ചിട്ടുണ്ട്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sangeeth Sankar

ഐ.ഡി.സി. സ്കൂൾ ഓഫ് ഡിസൈനിൽ ഗവേഷക വിദ്യാർത്ഥിയാണ് സംഗീത് ശങ്കർ. മാനവവികാസശാസ്ത്രത്തിലെ (എത്നോഗ്രാഫി) അദ്ദേഹത്തിന്റെ ഗവേഷണം, കേരളത്തിലെ നിഴൽ‌പ്പാവക്കളിയുടെ പരിണാമങ്ങളെക്കുറിച്ച് അന്വേഷ്ക്കുന്നു. 2022-ലെ എം.എം.എഫ്-പാരി ഫെല്ലോഷിപ്പ് സംഗീതിന് ലഭിക്കുകയുണ്ടായി.

Text Editor

Archana Shukla

അർച്ചന ശുക്ല, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കൺ‌ടെന്റ് എഡിറ്ററായിരുന്നു മുമ്പ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.