in-punjab-crop-losses-anxiety-and-debt-ml

Sri Muktsar Sahib, Punjab

Sep 12, 2023

പഞ്ചാബിൽ: കൃഷിനാശവും ആകാംക്ഷയും കടബാധ്യതയും

ശ്രീ മുക്ത്സാർ സാഹിബ് ജില്ലയിൽ, കലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വ്യക്തവും പ്രത്യക്ഷവുമാണ്. തുടർച്ചയായ രണ്ട് റാബി കൃഷികൾ, അസമയത്തുള്ള മഴയും ആലിപ്പഴവർഷവും മൂലം തകർന്നടിഞ്ഞിരിക്കുന്നു. ജീവിതങ്ങളും വീടുകളും അതിന്റെ കെടുതി അനുഭവിക്കുകയും ചെയ്തു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.