in-patiala-the-thriving-craft-of-phulkari-ml

Patiala, Punjab

Sep 19, 2024

പാട്യാലയിൽ നിലനിൽക്കുന്ന ഫുൽക്കാരി കല

അലങ്കാരതുന്നൽ‌പ്പണിയിൽ സവിശേഷ വൈദഗ്ദ്ധ്യമുള്ള കലാകാരികളാണ് ശശി രൂപേജയും ബൽ‌വിന്ദർ കൌറും. പഞ്ചാബിലെ ഈ പ്രചാരമുള്ള കരകൌശല വസ്ത്രനിർമ്മാണത്തിൽ, പൂക്കളുടെ സങ്കീർണ്ണമായ രൂപമാതൃകകൾ തുന്നിച്ചേർക്കുന്നവരാണിവർ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Author

Naveen Macro

നവീൻ മാക്രോ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും ഡോക്യുമെന്ററി നിർമ്മാതാവും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Dipanjali Singh

ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.