in-hijla-village-a-fair-for-marang-buru-ml

Dumka District, Jharkhand

Apr 05, 2024

ഹിജ്‌ല ഗ്രാമത്തിൽ, മരാംഗ് ബുരുവിനൊരു മേള

ജാർഘണ്ടിലെ ഹിജ്‌ല ഗ്രാമത്തിൽ വർഷം‌തോറും നടക്കുന്ന മേളയിൽ ഭൂത-വർത്തമാനകാലങ്ങൾ സംഗമിക്കുന്നു

Author

Rahul

Want to republish this article? Please write to [email protected] with a cc to [email protected]

Author

Rahul

രാഹുൽ സിംഗ്, ജാർഘണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര റിപ്പോർട്ടറാണ്. കിഴക്കൻ സംസ്ഥാനങ്ങളായ ജാർഘണ്ട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള പാരിസ്ഥിതിക വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Editors

Dipanjali Singh

ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.

Editors

Devesh

കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.