in-deverayapatna-youve-got-mail-ml

Tumkur, Karnataka

Oct 09, 2023

ദേവരായപട്ടണത്തിൽ, ‘നിങ്ങൾക്കൊരു കത്തുണ്ട്’

അന്താരാഷ്ട്ര തപാൽദിനത്തിൽ, പാരി രേണുക പ്രസാദിനോട് സംസാരിക്കുന്നു. ആറ്‌ ഗ്രാമങ്ങളുടെ ചുമതലയുള്ള ഒരു ഗ്രാമീണ തപാൽ ജീവനക്കാരനാണ് രേണുക. കത്തുകളും, സുപ്രധാന രേഖകളും തപാലുകളുമൊക്കെയായി അദ്ദേഹം ഓരോ ദിവസവും ഓരോ ഗ്രാമത്തിൽ‌വീതം പോകുന്നു. പ്രധാനപ്പെട്ട ഒരു ജോലി ചെയ്യുമ്പോഴും സംസ്ഥാനം അദ്ദേഹത്തിന് പെൻഷനൊന്നും നൽകുന്നില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Hani Manjunath

തും‌കൂറിലെ ടി.വി.എസ്. അക്കാദമിയിലെ വിദ്യാർത്ഥിയാണ് ഹാനി മഞ്ജുനാഥ്.

Editor

PARI Education Team

ഗ്രാമീണ ഇന്ത്യയുടേയും അധ:സ്ഥിതരുടേയും കഥകൾ ഞങ്ങൾ മുഖ്യധാരാ വിദ്യാഭ്യാ‍സത്തിന്റെ പാഠ്യപദ്ധതിയിലേക്കെത്തിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള കഥകൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും ആഗ്രഹിക്കുന്ന കുട്ടികളൊടൊപ്പം പ്രവർത്തിക്കുകയും പത്രപ്രവർത്തന രീതിയിലുള്ള കഥ പറച്ചിലിൽ അവർക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുകയും ചെയ്യുന്നു. സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പാഠ്യപദ്ധതി രൂപകല്പന ചെയ്യുന്ന ഹ്രസ്വകോഴ്സുകൾ, സെഷനുകൾ. ശില്പശാലകൾ എന്നിവയിലൂടെയാണ് ഞങ്ങളിത് സാധ്യമാക്കുന്നത്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.