ബംഗാൾ കടുവയെ ഭയന്ന് ഞണ്ടുകളെ വേട്ടയാടേണ്ടിവരുന്നവർ
സുന്ദർബൻ വനത്തിലെ പുഴകളിലെ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതുമൂലം കണ്ടൽക്കാടുകളിലേയ്ക്ക് കയറാൻ നിർബന്ധിതരാകുന്ന മത്സ്യത്തൊഴിലാളിസ്ത്രീകൾ നിരന്തരം കടുവയുടെ ആക്രമണം ഭയന്നാണ് ജോലി ചെയ്യുന്നത്
ഉർവശി സർക്കാർ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2016-ലെ പാരി ഫെലോയുമാണ്.
See more stories
Editor
Kavitha Iyer
കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.