ഹാവേരിയിലെ-രത്നവ്വയുടെ-ജീവിതവും-പ്രതീക്ഷകളും

Haveri, Karnataka

Oct 22, 2021

ഹാവേരിയിലെ രത്നവ്വയുടെ ജീവിതവും പ്രതീക്ഷകളും

തുടർച്ചയായ കടബാദ്ധ്യതയുടെയും പട്ടിണിയുടെയും പിടിയിലകപ്പെട്ട കർണ്ണാടകയിലെ ഹാവേരി ജില്ലയിൽ നിന്നുള്ള രത്നവ്വ ഹരിജൻ എന്ന കൈ പരാഗണ വിദഗ്ദ തന്‍റെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനായി പറ്റുന്നതെല്ലാം ചെയ്യുന്നു – ജാതിപരമായ കീഴ്വഴക്കങ്ങളെ എതിർക്കുന്നതുൾപ്പെടെ

Want to republish this article? Please write to [email protected] with a cc to [email protected]

Author

S. Senthalir

എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്‌മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.