ഡയാലിസിസ് ചികിത്സയ്ക്കായി അർച്ചനയും ഭർത്താവും ആഴ്ചയിൽ മൂന്ന് തവണ സർക്കാർ ആശുപത്രിയിലേയ്ക്ക് യാത്രചെയ്യും. ചികിത്സ സൗജന്യമാണെങ്കിലും യാത്രാച്ചിലവുകളും ചികിത്സയ്ക്ക് പോകുന്ന ദിവസങ്ങളിലെ വരുമാനനഷ്ടവും ഈ കുടുംബത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു