സ്ത്രീകളും-ഒഴിവുസമയവും-സങ്കീർണ്ണമായ-ശൃംഖല

Mar 08, 2023

സ്ത്രീകളും ഒഴിവുസമയവും: സങ്കീർണ്ണമായ ശൃംഖല

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമാണ്. കർഷകത്തൊഴിലും വീട്ടുജോലിയും മറ്റ് ജോലികളു ചെയ്യുന്ന സ്ത്രീകൾ അവരുടെ ഒഴിവുസമയത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പാരിയുമായി പങ്കുവെക്കുന്നു. മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ബിഹാർ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARI Team

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.