സുരു-താഴ്വരയിൽ-മുഹറം-അടയാളപ്പെടുത്തുമ്പോൾ

Kargil district, Jammu and Kashmir

Aug 08, 2022

സുരു താഴ്വരയിൽ മുഹറം അടയാളപ്പെടുത്തുമ്പോൾ

ലഡാക്കിലെ കാർഗിൽ ജില്ലയിലെ തായ്സുരു ഗ്രാമത്തിൽ മുഹറത്തിന് ഷിയ മുസ്ലിങ്ങൾ അനുഷ്ഠിക്കുന്ന ആചാരങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കും. കുട്ടികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്, കൂട്ടുകാരെ കാണാനും മണിക്കൂറുകൾ ഒരുമിച്ച് ചിലവഴിക്കാനുമുള്ളതാണ് ആ ദിവസങ്ങൾ

Photo Editor

Binaifer Bharucha

Photos and Text

Shubhra Dixit

Want to republish this article? Please write to [email protected] with a cc to [email protected]

Photos and Text

Shubhra Dixit

സ്വതന്ത്ര പത്രപ്രവർത്തകയും, ഫോട്ടോഗ്രാഫറും സിനിമാസംവിധായകയുമാണ് ശുഭ്ര ദീക്ഷിത്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.