സുന്ദർബനിലെ-നാഗദേവതാ-അവതരണം

South 24 Parganas, West Bengal

Oct 20, 2021

സുന്ദർബനിലെ നാഗദേവതാ അവതരണം

നാഗദേവതയ്ക്ക് സമർപ്പിക്കുന്ന മന്‍സ പാല ഗാന്‍ എന്ന പരമ്പരാഗത സംഗീതനാടകം അവതരിപ്പിക്കാനും ഗ്രാമീണ നാടകമേഖലയെ നിലനിർത്താനുമായി, പശ്ചിമബംഗാളിലെ രജത് ജൂബിലി ഗ്രാമത്തിലെ കർഷകരും തൊഴിലാളികളും ഒത്തുചേരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.