വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
ഈ ഭൂമുഖത്ത് ബസ്റ്റാർഡുകൾ അധിവസിക്കുന്ന ഒരേയൊരു പ്രദേശത്തുകൂടി കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുതി വയറുകൾ , ഈ പക്ഷികളുടെ സംരക്ഷണാർത്ഥം ഭൂമിയുടെ അടിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി വിധിച്ചത് രണ്ടുവർഷം മുൻപ്, 2021 ഏപ്രിൽ 19-നാണ്. എന്നാൽ ഇന്നുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷികളിൽ ഒന്ന് 2023 മാർച്ചിൽ കൊല്ലപ്പെട്ടത് ഇവയുടെ തുടർച്ചയായ മരണങ്ങളിലെ അവസാനത്തേതുമാത്രമാണ്
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Photographs
Urja
ഊർജ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ വീഡിയോ- സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അവർ, കരകൌശല-ഉപജീവന-പരിസ്ഥിതി വിഷയങ്ങളിലാണ് താത്പര്യം. പാരിയുടെ സോഷ്യൽ മീഡിയ സംഘവുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.
See more stories
Photographs
Radheshyam Bishnoi
രാജസ്ഥാനിലെ പൊഖ്‌റാൻ തെഹ്സിലില്ലെ ധോലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫർ പ്രകൃതിസംരക്ഷകനുമാണ് രാധേശ്യാം ബിഷ്ണൊയി. മേഖലയിൽ കാണുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റർഡ് അടക്കമുള്ള പക്ഷികളേയും മൃഗങ്ങളേയും സംരക്ഷിക്കാനും, അവയെ വേട്ടയാടലിൽനിന്ന് രക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ സജീവമായി പങ്കെടുക്കുന്നു
See more stories
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.