വരുമാനത്തിന്-എന്ത്-ചെയ്യും-എന്ത്-ഭക്ഷിക്കും

Latur, Maharashtra

Jul 02, 2021

‘വരുമാനത്തിന് എന്ത് ചെയ്യും? എന്ത് ഭക്ഷിക്കും?’

അസുബി ലഡാഫിനെയും ജെഹദാബി സയദിനെയും‌പോലെ ഒറ്റയ്ക്ക് കഴിയുന്ന മറാത്ത്‌വാഡയിലെ സ്ത്രീകൾ, എന്തെങ്കിലും വരുമാനമുണ്ടാക്കാനായി പെടാപ്പാട് പെടുകയാണ്. സാമൂഹികമായ ബഹിഷ്കരണത്തിനുപുറമേ, മഹാവ്യാധിയും വിവേചനവും അവരെ വല്ലാതെ അലട്ടുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ira Deulgaonkar

ഇര ഡിയൂള്‍ഗാംവ്കര്‍ 2020-ലെ പാരി ഇന്‍റേണ്‍ ആണ്. ഇപ്പോള്‍ പൂനെയിലെ സിംബയോസിസ് സ്ക്കൂള്‍ ഓഫ് ഇക്കണോമിക്സിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.