രേഖകളുടെ അഭാവം, ഇടയ്ക്കിടെയുള്ള ദേശാന്തരഗമനം, തൊഴിലില്ലായ്മ – ഉത്തരാഖണ്ഡിലെ ഈ വനപ്രദേശത്ത്, സ്കൂൾ വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഇവയെല്ലാമാണ്. എന്നലിന്ന്, പ്രാദേശിക അദ്ധ്യാപകർ മുന്നോട്ട് വരുന്നതിലൂടെ, കുട്ടികൾ പതുക്കെപ്പതുക്കെ ക്ലാസ്സ്മുറികളിലെത്തുന്നുണ്ട്
വര്‍ഷ സിംഗ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്. ഹിമാലയന്‍ പ്രദേശത്തെ പരിസ്ഥിതി, ആരോഗ്യം, ലിംഗപരമായ പ്രശ്നങ്ങള്‍, ജനകീയ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളൊക്കെ അവര്‍ കൈകാര്യം ചെയ്യുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.