ലഡാക്ക്: 11,000 അടി ഉയരത്തിലെ പ്രതിരോധ കുത്തിവയ്പ്
ലേഹിലെ ആരോഗ്യ പ്രവർത്തകർ സാധാരണയിലും ഉയര്‍ന്ന ഭൂപ്രദേശത്തോടും കഠിനമായ കാലാവസ്ഥകൾ, മോശം വാർത്താവിനിമയ ശൃംഖലകൾ, ഉചിതമായ ആരോഗ്യ സുരക്ഷാ സൗകര്യങ്ങളുടെ അഭാവം എന്നിവയോടും മല്ലിട്ടുകൊണ്ട് കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തോട് പൊരുതുന്നു
റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.