യു.പി. തിരഞ്ഞെടുപ്പു ഡ്യൂട്ടി: ‘ഒന്നും ചെയ്യാന്‍ കഴിയില്ല, ഡ്യൂട്ടി ചെയ്യുക തന്നെ വേണം’
പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിര്‍ബ്ബന്ധിത ഡ്യൂട്ടിയെത്തുടര്‍ന്ന് കോവിഡ്-19 ബാധിച്ച് മരിച്ച യു.പി.യിലെ അദ്ധ്യാപകരുടെ എണ്ണം ഉയര്‍ന്നത് ചൂഷണം നിറഞ്ഞ ‘ശിക്ഷാ മിത്ര’ സംവിധാനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ട മൂന്നു ‘മിത്രങ്ങളുടെ’ പ്രശ്നങ്ങള്‍ പാരി അന്വേഷിച്ചപ്പോള്‍.