പോളോ-മാലിറ്റുകൾ-മെനഞ്ഞെടുത്ത-നൂറ്-വർഷങ്ങൾ

Jaipur, Rajasthan

Apr 14, 2023

പോളോ മാലിറ്റുകൾ മെനഞ്ഞെടുത്ത നൂറ് വർഷങ്ങൾ

ജയ്‌പൂരിലെ അശോക് ശർമ്മയും കുടുംബവും കുതിരപ്പുറത്തേറിയുള്ള പോളോയിൽ ഉപയോഗിക്കുന്ന മാലിറ്റുകളുടെ നിർമ്മാണത്തിൽ വിദഗ്ധരാണ്. സന്തുലനവും വഴക്കവും ശക്തിയും മൃദുലതയും സമന്വയിക്കുന്ന പോളോ സ്റ്റിക്കുകളാണ് അവർ മെനയുന്നത്

Want to republish this article? Please write to [email protected] with a cc to [email protected]

Reporter

Shruti Sharma

ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.

Editor

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.