പുറത്താവാതെ-പൊരുതുന്ന-മീററ്റിലെ-തുകൽ‌പ്പണിക്കാർ

Meerut, Uttar Pradesh

May 22, 2023

പുറത്താവാതെ പൊരുതുന്ന മീററ്റിലെ തുകൽ‌പ്പണിക്കാർ

നിങ്ങൾ തുകൽ‌പ്പന്തുകൊണ്ട് ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിൽ, അവയിലധികവും മീററ്റിലെ ശോഭാപുരിലെ തുകൽ‌പ്പണിക്കാർ ഉണ്ടാക്കിയ പന്തുകളായിരിക്കാൻ സാധ്യതയുണ്ട്. അസംസ്കൃത തോൽ വിദഗ്ദ്ധതൊഴിലാളികളുടെ നിരവധി പ്രക്രിയകകളിലൂടെ കടന്നുപോകുന്നു. സംസ്ഥാനത്തിന്റെ പിന്തുണയില്ലായ്മയും വർഗ്ഗീയസംഘർഷങ്ങളും ഈ പ്രധാനപ്പെട്ട ഉപജീവനമാർഗ്ഗത്തെ ബാധിച്ചിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shruti Sharma

ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.

Editor

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.