നന്ദുർബാറിലെ-മലയോരഗ്രാമങ്ങളും-വിദൂര-വാക്സിനേഷന്‍-കേന്ദ്രങ്ങളും

Nandubar, Maharashtra

Jul 01, 2021

നന്ദുർബാറിലെ മലയോരഗ്രാമങ്ങളും വിദൂര വാക്സിനേഷന്‍ കേന്ദ്രങ്ങളും

ഗതാഗതസൗകര്യങ്ങളുടെ കുറവും കൂടിയ ചെലവും മൂലം മഹാരാഷ്ട്രയിലെ ധഡ്‌ഗാവ് പ്രദേശത്തുള്ള ഒറ്റപ്പെട്ട കുഗ്രാമങ്ങളിലെ ആദിവാസികൾക്ക് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ അപ്രാപ്യമാകുന്നു. പ്രായമായ രോഗികൾ പോലും ഇപ്പോഴും അവസരത്തിനായി കാത്തിരിക്കുന്നു.

Author

Jyoti

Translator

P. S. Saumia

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Jyoti

ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Translator

P. S. Saumia

പി. എസ്.‌ സൗമ്യ റഷ്യയിൽ ഊര്‍ജ്ജതന്ത്രജ്ഞയാണ്.