തമിഴ്നാട്ടിലെ തുണിഫാക്ടറികളിലെ ലിംഗ-ജാതി വിവേചനം അവസാനിപ്പിക്കാൻ രമയും ലതയും അവരുടെ തൊഴിലാളി യൂണിയനും കഠിനമായി അദ്ധ്വാനിച്ചതിന്റെ ഫലമായിട്ടാണ്, ആഗോള ഫാഷൻ മേഖലയിലെ നാഴികക്കല്ലായ ദിണ്ടിഗൽ അഗ്രീമെന്റ് നിലവിൽ വന്നത്
ഗോകുൽ ജി.ജെ. കേരളത്തിലെ, തിരുവനന്തപുരത്തുനിന്നുള്ള സ്വതന്ത്ര പത്രപ്രവർത്തകനാണ്.
Illustrations
Antara Raman
സാമൂഹ്യ പ്രക്രിയകളിലും കാല്പനിക ഭാവനകളിലും തത്പരയായ ഒരു ചിത്രകാരിയും വെബ് ഡിസൈനറുമാണ് അന്തരാ രാമൻ. ബെംഗളുരുവിലെ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. കഥ പറച്ചിലിന്‍റെ ലോകവും ചിത്രീകരണവും പരസ്പരം സംവദിക്കുന്നതാണെന്നവർ വിശ്വസിക്കുന്നു.
Editor
Vinutha Mallya
വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.