‘ഞങ്ങള്‍ സൗജന്യ സേവകരോ?’: യു.പിയിലെ ആശ പ്രവര്‍ത്തകര്‍
അമിതജോലി ചെയ്യുകയും കുറഞ്ഞ വേതനം പറ്റുകയും ചെയ്യുന്ന ഉത്തർപ്രദേശിലെ ആശ പ്രവർത്തകരെ അപകടസാദ്ധ്യതകൾ കൂടുതലുള്ള അസംബ്ലി തിരഞ്ഞെടുപ്പ് ചുമതലകൾ (എഴുതപ്പെട്ട ഉത്തരവുകളൊന്നും ഇല്ലാതെ ഏൽപ്പിച്ചിരിക്കുന്ന) ഒരിക്കൽ കൂടി കുഴപ്പത്തിൽ, അപകടത്തിൽ പോലും, ആക്കുന്നു