ഇടയന്മാരുടെ പരമ്പരാഗത അറിവിനെ തള്ളിക്കളയുന്ന സംസ്ഥാന നയങ്ങൾ, ഗുജറാത്തിലെ ജാംനഗറിലുള്ള മറൈൻ നാഷണൽ പാർക്ക് ആൻഡ് സാങ്ച്വറിയിലെ ഖരായി ഒട്ടകങ്ങളുടേയും അവരുടെ പരിപാലകരുടേയും ജീവിതത്തെ അപകടത്തിലാക്കുന്നു
റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.
See more stories
Video
Urja
ഊർജ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ വീഡിയോ- സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അവർ, കരകൌശല-ഉപജീവന-പരിസ്ഥിതി വിഷയങ്ങളിലാണ് താത്പര്യം. പാരിയുടെ സോഷ്യൽ മീഡിയ സംഘവുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.
See more stories
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.