ജയ്‌പൂരിലെ-പാവ-നിർമാതാക്കൾ-ദുരിതങ്ങൾക്ക്-നടുവിൽ

Jaipur, Rajasthan

Mar 08, 2022

ജയ്‌പൂരിലെ പാവ നിർമാതാക്കൾ ദുരിതങ്ങൾക്ക് നടുവിൽ

ജയ്‌പൂരിലെ നടപ്പാതകളിൽ ജീവിക്കുന്ന ജുവാരാറാം ഭട്ടും മറ്റുള്ള മരപ്പാവ നിർമാതാക്കളും വരുമാനത്തിനായി വൈക്കോൽ നിറച്ചുള്ള പാവ നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കയാണ്. പക്ഷെ ടൂറിസത്തിന്‍റെ തകർച്ചയും, വിലവർധനയും, കുറഞ്ഞ വില്പനയും അവരുടെ ഈ വരുമാനത്തെയും ബാധിച്ചിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Madhav Sharma

മാധവ് ശര്‍മ ജെയ്പൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ്. സാമൂഹ്യ, പരിസ്ഥിതി, ആരോഗ്യ പ്രശ്നനങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു

Translator

Nidhi Chandran

നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.