ഗേറ്റ്‌വേ-ഓഫ്-ഇന്ത്യയിലെ-ഫോട്ടോഗ്രാഫര്‍മാര്‍-ഫോക്കസിന്-പുറത്താകുമ്പോള്‍

South Mumbai, Maharashtra

Jul 04, 2021

ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഫോക്കസിന് പുറത്താകുമ്പോള്‍

മുംബൈയിലെ ഈ പ്രശസ്ത സ്മാരകത്തിലെ സന്ദര്‍ശകര്‍ക്ക് ദശകങ്ങളോളം ചിത്രങ്ങളും ഓര്‍മ്മകളും സൃഷ്ടിച്ചുനല്‍കിയ നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ അവിടെനിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു - ആദ്യം സെല്‍ഫികളുടെ വ്യാപനത്താലും ഇപ്പോള്‍ ലോക്ക്ഡൗണ്‍ മൂലവും

Author

Aakanksha

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Aakanksha

ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.