കുടിയേറ്റത്തൊഴിലാളികൾ-കടമെടുത്ത-ഭാഷയിൽ-സംസാരിക്കുന്നു

Feb 21, 2023

കുടിയേറ്റത്തൊഴിലാളികൾ: കടമെടുത്ത ഭാഷയിൽ സംസാരിക്കുന്നു

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ, പാരി ഇന്ത്യയിലെമ്പാടുമുള്ള കുടിയേറ്റത്തൊഴിലാളികളെ സമീപിച്ച്, ഭാഷയും, നാടും ഉപജീവനവും അവരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് മനസ്സിലാക്കാൻ ശ്രമിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARI Team

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.