കച്ചിലെ-മധുരമുള്ള-വെള്ളം-റാണിലെ-പാട്ടുകൾ

Kachchh, Gujarat

Feb 07, 2023

കച്ചിലെ മധുരമുള്ള വെള്ളം: റാണിലെ പാട്ടുകൾ

ഗുജറാത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള ഈ ഗാനം കച്ചിലെ മനുഷ്യരേയും സംസ്കാരത്തേയും ആഘോഷിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Illustration

Antara Raman

സാമൂഹ്യ പ്രക്രിയകളിലും കാല്പനിക ഭാവനകളിലും തത്പരയായ ഒരു ചിത്രകാരിയും വെബ് ഡിസൈനറുമാണ് അന്തരാ രാമൻ. ബെംഗളുരുവിലെ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. കഥ പറച്ചിലിന്‍റെ ലോകവും ചിത്രീകരണവും പരസ്പരം സംവദിക്കുന്നതാണെന്നവർ വിശ്വസിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.