ഒരു-റാബറി-പെൺകുട്ടിയുടെ-പാട്ട്‌

Sep 27, 2022

ഒരു റാബറി പെൺകുട്ടിയുടെ പാട്ട്‌

ജാംനഗർ ജില്ലയിലെ ചെറുപ്പക്കാരിയായ ഒരു റബാറി പെൺകുട്ടി തന്റെ ബന്ധുക്കൾ, ആഗ്രഹങ്ങൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ചെഴുതിയ ചെറുകവിത

Want to republish this article? Please write to [email protected] with a cc to [email protected]

Poem and Text

Jigna Rabari

സഹജീവനത്തിന്റെയൊപ്പം, ഗുജറാത്തിലെ ദ്വാരക, ജാം‌നഗർ ജില്ലകളിൽ കമ്യൂണിറ്റി മൊബിലൈസറായി ജോലി നോക്കുകയാണ്‌ ജിഗ്ന റാബറി. തന്റെ മേഖലയിൽ സജീവമായി പ്രവർത്തിക്കുകയും, അനുഭവങ്ങളെക്കുറിച്ച് എഴുതുകയും ചെയ്യുന്ന, സമുദായത്തിലെ വിദ്യാസമ്പന്നരായ ചുരുക്കം സ്ത്രീകളിലൊരാളാണ്‌ അവർ.

Painting

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.