ആ-തീവണ്ടിയിലൊന്ന്-കയറിക്കൂടാൻ-കഴിഞ്ഞിരുന്നെങ്കിൽ

Mumbai Suburban, Maharashtra

Jun 08, 2021

ആ തീവണ്ടിയിലൊന്ന് കയറിക്കൂടാൻ കഴിഞ്ഞിരുന്നെങ്കിൽ

മഹാവ്യാധിക്കാലത്ത് രണ്ട് തവണ ശമ്പളം നഷ്ടപ്പെട്ടതിനെത്തുടർന്ന് നിവൃത്തിയില്ലാതെ ഉത്തർപ്രദേശിലെ തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ് മൊഹമ്മദ് ഷമീം, കുടിയേറ്റക്കാരുടെ ഈ രണ്ടാം തരംഗത്തിൽ. വടക്കൻ മുംബൈയിലെ ചേരിയിലുള്ള അയാളുടെ പരിചയക്കാരെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.