അസമിലെ-സാന്റോ-താന്റി-ഒരു-ഝുമുർ-പാടുന്നു

Jorhat, Assam

Dec 27, 2022

അസമിലെ സാന്റോ താന്റി ഒരു ഝുമുർ പാടുന്നു

ഓടക്കുഴലിന്റേയും ഝുമുർ ഡോലിന്റേയും മഡോളിന്റേയും അകമ്പടിയോടെ 25 വയസ്സുള്ള ആ പാട്ടുകാരൻ അസമിന്റെ സർവ്വാശ്ലേഷിയായ പാട്ട് ഝുമുറ് ശൈലിയിൽ പാടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Himanshu Chutia Saikia

ഹിമാന്‍ഷു ചുടിയ സൈക്കിയ ഒരു സ്വതന്ത്ര ഡോക്യുമെന്‍ററി ഫിലിം നിര്‍മ്മാതാവും സംഗീതജ്ഞനും ഫോട്ടോഗ്രാഫറും ആസാമിലെ ജോര്‍ഹാടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തകനുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.