കയർനിർമ്മിക്കുന്നവർ ഒരുകാലത്ത് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലെ സമ്പന്നമായ വ്യവസായത്തിന്റെ ഭാഗമായിരുന്നു. എന്നാലിപ്പോൾ കൃഷിക്കാർ വല്ലപ്പോഴുമേ കയർ വാങ്ങാറുള്ളു, മാത്രമല്ല മിക്കവർക്കും നൈലോൺ നിർമ്മിതികളിലാണ് താല്പര്യം. ബോറാഗാവ് ഗ്രാമത്തിൽ കൈത്തൊഴിലായി കയർ നിർമ്മിക്കുന്നവരിൽ അവസാനത്തേതാണ് ഭോരെ കുടുംബം
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Translator
Jyotsna V.
ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.