അതിർത്തിയിൽ-കൃഷി-ചെയ്യുന്ന-മേഘാലയയിലെ-കർഷകർ

South West Garo Hills, Meghalaya

Jun 08, 2021

അതിർത്തിയിൽ കൃഷി ചെയ്യുന്ന മേഘാലയയിലെ കർഷകർ

ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ ഇരുമ്പുവേലികൾ കെട്ടിയപ്പോൾ അനറുൽ ഇസ്ലാമിന്‍റെ കൃഷിസ്ഥലം അതിനിടയിലായിപ്പോയി. വിശദമായ സുരക്ഷാപരിശോധനയും കർശനമായ നിയന്ത്രണങ്ങളും സഹിച്ച് അയാളിപ്പൊഴും അവിടെ കൃഷി നടത്തുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Anjuman Ara Begum

അസമിലെ ഗുവഹട്ടിയിൽ സ്വതന്ത്ര പത്രപ്രവർത്തകയും മനുഷ്യാവകാശ വിഷയത്തിൽ ഗവേഷകയുമാണ് അഞ്ജുമാൻ ആര ബീഗം.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.