അഗര്‍ത്തലയില്‍ ദുര്‍ഗയ്ക്കു വേണ്ടി ധാക്ക് വായിക്കുന്നവര്‍
ദുര്‍ഗാപൂജ ഒക്ടോബര്‍ 11-ന് തുടങ്ങുന്നതിനാല്‍ അഗര്‍ത്തലയിലെ ധാക്ക് വാദകരുടെ ധാക്കുകള്‍ നേരത്തെതന്നെ മുഴങ്ങിത്തുടങ്ങുന്നു. മറ്റു സമയങ്ങളില്‍ ഈ ധാക്ക് വാദകര്‍ സൈക്കിള്‍ റിക്ഷ ഓടിക്കല്‍, കച്ചവടം, കര്‍ഷകജോലി, പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നിങ്ങനെയുള്ള എന്തെങ്കിലും തൊഴിലെടുക്കുന്നു
ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നുള്ള സ്വതന്ത്ര ഫോട്ടോഗ്രാഫറാണ് സായന്‍ദീപ് റോയ്. സംസ്കാരം, സമൂഹം, സാഹസികത എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ബ്ലിങ്ക് എഡിറ്ററാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.