‘മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല’
കൈവിരലടയാളം ചേരാത്തതിനാൽ ബംഗലൂരുവിൽ കഴിയുന്ന വയോധികരും, കുടിയേറ്റവാസികളും, ദിവസവേതനത്തിൽ പണിയെടുക്കുന്നവരുമായ ആളുകൾക്കും, എന്തിന് കുട്ടികൾക്ക് പോലും മാസം തോറുമുള്ള അവരുടെ അവകാശമായ റേഷൻ നിഷേധിക്കപ്പെടുകയാണ്. ആധാറുമായുള്ള അവരുടെ യുദ്ധത്തിൽ എപ്പോഴും ആധാർ ജയിക്കുന്നു
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.
See more stories
Translator
Nidhi Chandran
നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.