കേരളത്തിൽ നെല്‍കൃഷിയെ വീണ്ടെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ശ്രമിക്കുമ്പോൾ
നാണ്യവിളകളുടെ വളർച്ചയുൾപ്പെടെയുള്ള പല കാരണങ്ങളാൽ കേരളത്തിൽ നെൽകൃഷി കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പക്ഷെ ദശകങ്ങളായി തരിശുകിടന്നിരുന്ന ഭൂമിയില്‍ പ്രാദേശിക ഭരണകൂടങ്ങളും സമൂഹങ്ങളും പുതുതായി വിളകൾ ഇറക്കുന്നു
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.
See more stories
Author
Noel Benno
നോയല്‍ ബെന്നൊ അമേരിക്കന്‍ ഇന്‍ഡ്യ ഫൗണ്ടേഷനിലെ മുന്‍ വില്യം ജെ. ക്ലിന്റണ് ഫെലോയും നിലവില്‍ ബെംഗളുരുവിലെ നാഷണല്‍ ലോ സ്ക്കൂള് ഓഫ് ഇന്‍ഡ്യ യൂനിവേഴ്സിറ്റിയില്‍ പബ്ലിക് പോളിസി വിദ്യാര്‍ത്ഥിയുമാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.