ഒഡീഷയിലെ കെരാണ്ടീഗുഡ ഗ്രാമത്തിലെ ലോകനാഥ് നൗറിയും മകൻ മഹേന്ദ്രയും അവരുടെ കൃഷിയിടത്തിൽ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പരമ്പരാഗത കൃഷിരീതികളിലൂടെ അത്ഭുതമുളവാക്കും വണ്ണം വിവിധ വിളകൾ കൃഷിചെയ്ത് ഉൽപ്പാദിപ്പിക്കുകയാണ്
അജിത്ത് പാണ്ഡ ഒഡീഷയിലെ ഖരിയാർ പട്ടണത്തിൽ വസിക്കുന്നു. "ദി പയോനിയർ" പത്രത്തിന്റെ ഭുബനേശ്വർ എഡിഷന്റെ നുവാപാഡ ജില്ലാ ലേഖകൻ ആണ്. അദ്ദേഹം മറ്റു പല പ്രസിദ്ധീകരണങ്ങളിലും നിലനിൽപ്പുള്ള കൃഷി, ആദിവാസികളുടെ ഭൂമി വനം എന്നിവ സംബന്ധിച്ചുള്ള അവകാശങ്ങൾ, നാടൻ പാട്ടുകളും ആഘോഷങ്ങളും എന്ന വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
See more stories
Translator
Smithesh S
സ്മിതേഷ് എസ് തിരുവനന്തപുരം സ്വദേശിയാണ്. മാധ്യമം, കേരളാകൗമുദി, കലാകൗമുദി എന്നിവയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്.