കണക്കുകൾ കാണിക്കുന്നത് നിങ്ങൾ ഒരു ദളിതനാണെങ്കിൽ രാജസ്ഥാൻ നിങ്ങൾക്ക് ജീവിക്കാൻ പറ്റിയ ഇടമല്ലെന്നാണ്. എന്നാൽ ഒരു ദളിതൻ നീതി തേടിയിറങ്ങുമ്പോൾ എന്താണ് നടക്കുന്നത്? ഈ യാത്രയിൽ അവനോ അവളോ നേരിടേണ്ടുന്ന അപകടങ്ങളും ചതിക്കുഴികളും കടന്നു പോകേണ്ട അനാവശ്യമായ പ്രക്രിയകളും എന്തെല്ലാമാണ്?
പി. സായ്നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.