ഇഷ്ടിക ചൂളകളിൽ ജോലിചെയ്യാനായി മഹാരാഷ്ട്രയിലേക്ക് കുടിയേറാറുള്ള, ബോറണ്ട ഗ്രാമത്തിലെ ആദിവാസി ഊരിൽ നിന്നുമുള്ള വനിതാ ഭോയറിനും കുടുംബത്തിനും ഈ ലോക്ക്ഡൗൺ കാലം പക്ഷെ ദുരിതമയമാണ്. തൊഴിൽ കിട്ടാനില്ല, ഭക്ഷണവും, പൈസയും പിന്നെ ജീവിതത്തിൽ ഉള്ള പ്രതീക്ഷയും തീർന്നുകൊണ്ടിരിക്കുന്നു.
മംത പരേദ് (1998-2022) പത്രപ്രവർത്തകയും 2018-ലെ പാരി ഇന്റേണുമായിരുന്നു. പുനെയിലെ അബസാഹേബ് ഗാർവാരെ കൊളേജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ മംത, ആദിവാസി ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ചും തന്റെ വൊർളി സമുദായം, അവരുടെ ഉപജീവനം, പോരാട്ടം എന്നിവയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.
See more stories
Translator
Greeshma Justin John
ഗ്രീഷ്മ ജസ്റ്റിൻ ജോൺ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ റീജിയണൽ സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്.