ഉപദ്രവങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന മധുരയിലെ ഭിന്നലിംഗ കലാകാര്‍
പീഡിപ്പിക്കപ്പെട്ട്, വീട്ടുകാരാല്‍ പരിത്യജിക്കപ്പെട്ട്, ജീവിതമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് തമിഴ്നാട്ടിലെ ഭിന്നലിംഗ സമൂഹം ഏറ്റവും മോശമായ സമയത്തെ അഭിമുഖീകരിക്കുന്നു
എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.
See more stories
Photographs
M. Palani Kumar
എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്.
2021-ൽ പളനിക്ക് ആംപ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സമ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.