tb-in-india-the-scourge-continues-ml

Howrah District, West Bengal

Feb 13, 2024

ക്ഷയരോഗം ഇന്ത്യയിൽ: വിപത്ത് തുടരുന്നു

ആഗോളതലത്തിലെ ക്ഷയരോഗികളുടെ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണ്. അവരിൽ ഭൂരിഭാഗവും താ‍മസിക്കുന്നത് ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചേരികളിലും. കുട്ടികളാണ് അവരിൽ നല്ലൊരു ഭാഗവും. അതിനെ അതിജീവിക്കാൻ കുടുംബത്തിൽനിന്ന് നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമായതിനാൽ സാമ്പത്തികവും അല്ലാത്തതുമായ ചിലവുകൾ അവർ വഹിക്കേണ്ടിവരികയും ചെയ്യുന്നു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.