robo-says-ml

Mumbai, Maharashtra

Sep 14, 2024

റോബോ പറയുന്നു...

മുംബൈയിലെ ജുഹു ബീച്ചിലൂടെ നടക്കുമ്പോൾ, വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ഉദയകുമാറിന്റെ ആ യന്ത്രത്തെ നിങ്ങൾക്ക് ശ്രദ്ധിക്കാതിരിക്കാനാവില്ല. നിങ്ങളുടെ ഭാവി പ്രവചിക്കുന്ന യന്ത്രം

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Aakanksha

ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.