ലൈംഗികവും ലിംഗപരവുമായ അക്രമങ്ങൾ ഏൽപ്പിക്കുന്നത് പലപ്പോഴും ബന്ധുക്കളും പരിചയക്കാരുമാണ്. അസമിൽനിന്നുള്ള കോമൾ എന്ന ചെറിയ പെൺകുട്ടിക്ക് സംഭവിച്ചത് അതാണ്. ദില്ലിയിലെ വേശ്യാലയത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു അവൾ. ജീവിതത്തിൽ രണ്ടാമത്തെ തവണ ഇത്തരത്തിൽ രക്ഷപ്പെടുന്ന അവളെ, തിരിച്ച് അവളുടെ വീട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ആ വീട്ടിൽത്തന്നെയാണ് അവളെ പീഡിപ്പിച്ച ആൾ താമസിക്കുന്നതും
സ്വതന്ത്രമായി പ്രവർത്തിക്കുകയും ദക്ഷിണ-പൂർവ ഏഷ്യയിലേയും യൂറോപ്പിലേയും മനുഷ്യക്കടത്തുകളെ രേഖപ്പെടുത്തുകയും ചെയ്യുന്ന പത്രപ്രവർത്തകയാണ് പാരി സൈകിയ. 2023, 2022, 2021 വർഷങ്ങളിലെ ജേണലിസം ഫണ്ട് യൂറോപ്പ് ഫെല്ലോയുമാണ് അവർ.
Illustration
Priyanka Borar
പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.
Editor
Anubha Bhonsle
അനുഭ ഭോന്‍സ്ലെ 2015-ലെ പാരി ഫെല്ലോയും ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയും ഐ.സി.എഫ്.ജെ. നൈറ്റ് ഫെല്ലോയും ‘അമ്മെ, എന്‍റെ രാജ്യമെവിടെ?’ ('Mother, Where’s My Country?) എന്ന പുസ്തകത്തിന്‍റെ രചയിതാവുമാണ്. മണിപ്പൂരിന്‍റെ പ്രശ്നകലുഷിതമായ ചരിത്രവും സായുധ സേനാ പ്രത്യേക അധികാര നിയമത്തിന്‍റെ (Armed Forces Special Powers Act) ആഘാതവുമാണ് പുസ്തകം പ്രതിപാദിക്കുന്നത്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.