പലായനം ചെയ്യാൻ നിർബന്ധിതമായ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ശ്വാസം മുട്ടിക്കുന്ന അസ്തിത്വം ഇനിയും തുടരണോ, അതോ ഗ്രാമത്തിലേക്ക് മടങ്ങണോ? തന്റെ ധർമ്മസങ്കടത്തെക്കുറിച്ച് ഒരു പഞ്ചമഹാലി ഭിലി കവി എഴുതുകയാണ്
ഗുജറാത്തിലെ ദാഹോദ് ആസ്ഥാനമായ വജേസിംഗ് പാർഗി, പഞ്ചമഹാലി ഭിലിയിലും ഗുജറാത്തിയിലും കവിതകളെഴുതുന്ന ആദിവാസി കവിയാണ്. “ഝാകൽനാമോട്ടി”, “ആജിയാനുനജവാലുൻ” എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ദശാബ്ദക്കാലം നവജീവൻ പ്രസ്സിലെ പ്രൂഫ് റീഡറായി ജോലി ചെയ്തു.
Illustration
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.