വീഡിയോ കാണുക : മരിക്കുന്നതുവരെ ഈ തൊഴിൽ മാത്രമേ ഞങ്ങൾക്കുള്ളു

2019-ൽ ബക്കിംഗാം കനാൽ സന്ദർശിച്ചപ്പോഴാണ് ഞാനാദ്യം അവരെ ശ്രദ്ധിച്ചത്. മുങ്ങാംകോഴിയെപ്പോലെ വെള്ളത്തിൽ ഊളിയിടാനും നീന്താനുമുള്ള അവരുടെ കഴിവ് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. കൈകൊണ്ട് വെള്ളത്തിന്റെ അടിത്തട്ട് അതിവേഗത്തിൽ പരതി, മറ്റാരേക്കാളും വേഗത്തിൽ അവർ കൊഞ്ചുകളെ പിടിക്കുന്നുണ്ടായിരുന്നു.

തമിഴ്നാട്ടിൽ പട്ടികഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്ന ഇരുളസമുദായത്തിലെ അംഗമാണ് ഗോവിന്ദമ്മ വേലു. കുട്ടിക്കാലം മുതൽക്കേ ചെന്നൈക്കടുത്തുള്ള കോശസ്ഥലൈയാർ പുഴയിൽ നീന്തി വളർന്നതാണ് അവർ. ഇന്ന്, 70 വയസ്സിലും, കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങൾ കാരണം തന്റെ തൊഴിലെടുക്കാൻ നിർബന്ധിതയായിരിക്കുകയാണ്. കാഴ്ചശക്തിയും മുറിവുകളുമൊക്കെ തടസ്സം സൃഷ്ടിച്ചിട്ടുകൂടി.

വടക്കൻ ചെന്നൈയിലെ കോശസ്ഥലൈയാർ പുഴയുടെ തൊട്ടടുത്തുള്ള ബക്കിംഗാം കനാലിൽ‌വെച്ചാന് ഞാൻ ഈ വീഡിയോ എടുത്തത്. കൊഞ്ച് പെറുക്കുന്നതിനിടയിൽ, തന്റെ ജീവിതത്തെക്കുറിച്ചും, തനിക്കറിയാവുന്ന ഈ ഒരേയൊരു തൊഴിലിനെക്കുറിച്ചും അവർ സംസാരിക്കുന്നു.

ഗോവിന്ദമ്മയെക്കുറിച്ച് കൂടുതൽ അറിയാൻ, ഇത് വായിക്കുക

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

எம். பழனி குமார், பாரியில் புகைப்படக் கலைஞராக பணிபுரிகிறார். உழைக்கும் பெண்கள் மற்றும் விளிம்புநிலை மக்களின் வாழ்க்கைகளை ஆவணப்படுத்துவதில் விருப்பம் கொண்டவர். பழனி 2021-ல் Amplify மானியமும் 2020-ல் Samyak Drishti and Photo South Asia மானியமும் பெற்றார். தயாநிதா சிங் - பாரியின் முதல் ஆவணப் புகைப்பட விருதை 2022-ல் பெற்றார். தமிழ்நாட்டில் மலக்குழி மரணங்கள் குறித்து எடுக்கப்பட்ட 'கக்கூஸ்' ஆவணப்படத்தின் ஒளிப்பதிவாளராக இருந்தவர்.

Other stories by M. Palani Kumar
Text Editor : Vishaka George

விஷாகா ஜார்ஜ் பாரியின் மூத்த செய்தியாளர். பெங்களூருவை சேர்ந்தவர். வாழ்வாதாரங்கள் மற்றும் சூழலியல் சார்ந்து அவர் எழுதி வருகிறார். பாரியின் சமூக தளத்துக்கும் தலைமை தாங்குகிறார். கிராமப்புற பிரச்சினைகளை பாடத்திட்டத்திலும் வகுப்பறையிலும் கொண்டு வரக் கல்விக்குழுவுடன் பணியாற்றுகிறார். சுற்றியிருக்கும் சிக்கல்களை மாணவர்கள் ஆவணப்படுத்த உதவுகிறார்.

Other stories by Vishaka George
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat