എന്റെ-അമ്മ-നിർഭയയാണ്

Chennai, Tamil Nadu

Apr 19, 2023

'എന്റെ അമ്മ നിർഭയയാണ്'

സെപ്റ്റിക് ടാങ്കിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളിയുടെ ഭാര്യയായ കെ.നാഗമ്മയും, മക്കളായ ഷൈലയും ആനന്ദിയും, തങ്ങളെ അക്ഷരാർത്ഥത്തിൽ അരികുകളിൽ തളയ്ക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങൾ പങ്കുവെക്കുന്നു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Bhasha Singh

ഭാഷ സിംഗ് ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും 2017-ലെ പാരി ഫെലോയുമാണ്. തോട്ടിവേലയെക്കുറിച്ച് 2012-ല്‍ അവര്‍ പ്രസിദ്ധീകരിച്ച ‘അദൃശ്യ ഭാരത്‌’ (ഹിന്ദി) എന്ന പുസ്തകം 2014-ല്‍ ‘Unseen’ എന്ന പേരില്‍ പെന്‍ഗ്വിന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. വടക്കേ ഇന്ത്യയിലെ കാര്‍ഷിക ദുരിതം, ആണവനിലയങ്ങളുടെ രാഷ്ട്രീയവും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും, ദളിത്‌, ലിംഗ, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് അവരുടെ പത്രപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

Translator

Ardra G. Prasad

സാമ്പത്തികശാസ്ത്രത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം. നിലവിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ്. പാട്ടുകൾ, കഥകൾ, സിനിമകൾ, ഗവേഷണം, കല എന്നിവയാണ് മറ്റു താത്പര്യങ്ങൾ.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.