ഉത്തർപ്രദേശിലെ മാതൃപരിചരണ മേഖലയുടെ വഴുക്കൽപ്പാതകൾ
വിളർച്ച, താഴ്ന്ന അളവിലുള്ള പോഷകാഹാരം, അപര്യാപ്തമായ ചികിത്സാസംവിധാനങ്ങൾ - ഉത്തർപ്രദേശിലെ സിതാപുർ, വാരാണസി ജില്ലകളിലെ ഗർഭിണികളായ സ്ത്രീകൾ നേരിടുന്നത് ഇവയൊക്കെയാണ്. മഹാവ്യാധിയാകട്ടെ, ദുരിതം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.